കൊല്ലം: അയത്തിൽ അപ്സര സുരഭി നഗർ 123 കരുത്തറ പടിഞ്ഞാറ്റതിൽ അജയൻ (54) നിര്യാതനായി. സി.പി.എം പുന്തലത്താഴം -ബി മുൻ ബ്രാഞ്ച് സെക്രട്ടറിയും പുന്തലത്താഴം -ബി വെസ്റ്റ് ബ്രാഞ്ച് അംഗവും ഓട്ടോ തൊഴിലാളി യൂനിയൻ (ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെൻറ്, സി.ഐ.ടി.യു) യൂനിയൻ നേതാവുമായിരുന്നു. ഭാര്യ: ഉഷ. മക്കൾ: സാഗർ, അഭിരാമി. മരുമക്കൾ: മീനു, അരുൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ.