കൂട്ടിക്കട: അരിവാൾമുക്ക് സുധീർ നിലയത്തിൽ (മൂലേത്തറ) ഗൗരിക്കുട്ടി (96, റിട്ട. അധ്യാപിക കൊല്ലൂർവിള യു.പി.എസ്) നിര്യാതയായി. മക്കൾ: നിർമല (റിട്ട. സൂപ്രണ്ട്, വി.എച്ച്.എസ്.ഇ തിരുവനന്തപുരം), സുധീർ, നർമദ (റിട്ട. പ്രഫസർ, എസ്.എൻ കോളജ്, കൊല്ലം). മരുമക്കൾ: ജമീല, പി.കെ. ലാൽ (അസി.ഡയറക്ടർ പി.ആർ.ഡി). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.