കിഴക്കേകല്ലട: കൊടുവിള ചാന്ദ്നി ഭവനിൽ ചന്ദ്രൻപിള്ള (55) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: ചാന്ദ്നി, ചന്തു. മരുമകൻ: വിബിൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.