കരുനാഗപ്പള്ളി: ആലുംകടവ് ആയിരംവളാലിൽ (ആയിരത്തിൽ) ശിവാനന്ദെൻറ ഭാര്യയും മഠത്തിൽകാരായ്മ കണിയാെൻറ കിഴക്കതിൽ കുടുംബാംഗവുമായ ലീല (73) നിര്യാതയായി. മക്കൾ: ശോഭന, പ്രകാശ്, പ്രസാദ്. മരുമക്കൾ: രാജു, രാജി, ആര്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.