പുനലൂർ: ഇടമൺ ഗവ. എൽ.പി സ്കൂൾ ജങ്ഷൻ സോമവിലാസത്തിൽ വീട്ടിൽ (തൊടിയിൽ) സോമൻ (82, റിട്ട. കെ.എസ്.ആർ.ടി.സി. ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: ഇന്ദിര (റിട്ട. അധ്യാപിക, ഇടമൺ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ). മകൻ: സരുൺ. മരുമകൾ: നീലിമ.