കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം നാടാലയിൽ (കളീക്കൽ കിഴക്കതിൽ) സിദ്ദീഖിെൻറ ഭാര്യ ഫാത്തിമാബീവി (60) നിര്യാതയായി. മക്കൾ: അനസ്, അബി, അബിനാസ്.