ഓച്ചിറ: മേമന െഎക്കരകുറ്റിയില് (കൊട്ടോളില്‍) പരേതനായ അഹമ്മദ്കുഞ്ഞിെൻറ മകന് ഷറഫ് (50) നിര്യാതനായി. സഹോദരങ്ങള്‍: റഹിയാനത്ത്ബീവി, സുഹ്റാബീവി, ഹഫ്സാബീവി, ജുബൈരിയത്ത്, ഷാജി, നിസാര്‍. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഓച്ചിറ വടക്കേ മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍