മാറനല്ലൂര്‍: കുഴിവിള പാലിയോട് കിഴക്കുംകര പുത്തന്‍വീട്ടില്‍ മോഹനന് (54) നിര്യാതനായി. ഭാര്യ: സുധകുമാരി. മകള്‍: മോനിഷ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.