ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡ് പാഴായ്ക്കൽച്ചിറ വീട്ടിൽ പുഷ്കരൻ (66) നിര്യാതനായി. ഭാര്യ: കോമള. മക്കൾ: പ്രശാന്ത്, ശാലിനി. മരുമക്കൾ: ഷുക്കോമ, റിയ.