ആലപ്പുഴ: പുലയൻ വഴി മാർക്കറ്റിൽ നഹാസ് സ്റ്റോർ ഉടമ വലിയമരം വാർഡ് നഹാസ് മൻസിലിൽ നസീർ (61) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റിയാസ്, സുമയ്യ. മരുമകൻ: ഖൈസ്.