ചേര്‍ത്തല: നഗരസഭ 26ാം വാര്‍ഡ് പുല്ലുരുത്തിക്കരി പരേതനായ ജോസഫ് ജോണിെൻറ ഭാര്യ ത്രേസ്യാക്കുട്ടി (91) നിര്യാതയായി. മക്കള്‍: സിസ്റ്റര്‍ ആനി ടെസി (ഗാസിയാബാദ്), ജോസഫ്, ലൂസിയാമ്മ, മേരിക്കുട്ടി, ജോണ്‍, സിസി, ലിറ്റില്‍ ട്രീസ. മരുമക്കള്‍: സൂസന്, മാത്യു, സി.വി. വടവന, റസി, ബാബു, സുനില്‍.