കായംകുളം: കൃഷ്ണപുരം കാപ്പിൽകിഴക്ക് ആണ്ടിയത്ത് ബീനാഭവനത്തിൽ ജോസഫ് എബ്രഹാം (ജോയി -87) നിര്യാതനായി. ഭാര്യ: എലിസബത്ത്. മകൾ: ബീന. മരുമകൻ: ജോസഫ് ജോർജ്.