ചേര്‍ത്തല: നഗരസഭ 32ാം വാര്‍ഡ് മാവുങ്കല്‍ പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. മക്കള്‍: വര്‍ഗീസ്, ജോസഫ്, ആന്‍സമ്മ, റീത്താമ്മ. മരുമക്കള്‍: എലിസബത്ത്, ഷൈലമ്മ, ടോമിച്ചന്, ഷിബു.