ചെങ്ങന്നൂർ: ളാകശ്ശേരി കുന്നത്ത് വാര്യത്ത് എം. ഗോപാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: ഗോപകുമാർ (എ.എസ്.ഐ, കേരള പൊലീസ് സ്പെഷൽ ബ്രാഞ്ച്, പത്തനംതിട്ട), സന്ധ്യ (അധ്യാപിക, കരുനാഗപ്പള്ളി). മരുമക്കൾ: അനിൽ (ജില്ല ആശുപത്രി, തിരുവല്ല), സോമലത. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.