മാന്നാർ: സി.പി.എം ബുധനൂർ കിഴക്ക് ബി ബ്രാഞ്ച് സെക്രട്ടറി രാജീവ് ഭവനത്തിൽ എം. ഗോപാലൻ (70) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: രാജീവ്, രമ്യ. മരുമക്കൾ: അനുജ, മഹേഷ്. സംസ്കാരം പിന്നീട്.