ചെങ്ങന്നൂർ: ചെറിയനാട് അരിയന്നൂർശ്ശേരി കരയിൽ മുണ്ടക്കൽ ശ്രീനിലയത്തിൽ ഗോപിനാഥൻ നായരുടെ മകൻ ഹവിൽദാർ എം.ജി. രഞ്ജിത് കുമാർ (കൊച്ചുമോൻ -39) നിര്യാതനായി. മാതാവ്: സരസ്വതിയമ്മ. ഭാര്യ: ദീപിക. മക്കൾ: ദേവനാരായൺ, ദേവനന്ദ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.