നെടുങ്കണ്ടം: ഇടപ്പള്ളിക്കുന്നേൽ പരേതനായ കുര്യാച്ചെൻറ ഭാര്യ റോസമ്മ (86) നിര്യാതയായി. മറ്റക്കര ഈയലേൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ഡോ. ജോയി, അന്നമ്മ, റെജീനാമ്മ, ലൂസിയാമ്മ, ബീനാമ്മ, ജോജി (നെടുങ്കണ്ടം പഞ്ചായത്ത് അംഗം). മരുമക്കൾ: മോളി കിഴക്കേമുറി, ജെയിംസ് പെരുമ്പള്ളിൽ, ടോമി തോട്ടുചാലിൽ, ഡൊമിനിക് കിഴക്കേകുന്നേൽ, ജോർജ്കുട്ടി നിലമ്പൂർ, ടിജി മാരിപ്പുറത്ത്. സംസ്കാരം പിന്നീട്.