വഴിത്തല: പാറത്തട്ടേല്‍ പി.ഒ. ജോസഫ് (90) നിര്യാതനായി. ഭാര്യ: നെല്ലാപ്പാറ കട്ടക്കയം കുടുംബാംഗം ഏലിക്കുട്ടി. മക്കള്‍: സിസ്റ്റര്‍ അല്ബീന എം.എസ്.ജെ (വടക്കഞ്ചേരി), പി.ജെ. ജോസഫ് (റിട്ട. എച്ച്.എം എസ്.എ.എച്ച്.എസ് കുണിഞ്ഞി), ഗ്രേസി (റിട്ട. സെക്രട്ടറി എസ്.സി.ബി കരിങ്കുന്നം), മേരി. മരുമക്കള്‍: ആന്‍സി (റിട്ട. ടീച്ചര്‍ എസ്.എസ് എച്ച്.എസ്.എസ് വഴിത്തല), ഒ.എം. പീറ്റര്‍ (റിട്ട. എച്ച്.എം എസ്.എ.എല്‍.പിഎസ് കല്ലൂര്‍ക്കാട്), ആൻറണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് മാറിക സെൻറ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയില്‍.