തൊടുപുഴ: കീരിക്കോട് നെടുങ്കല്ലേൽ പരേതനായ ജോസഫിെൻറ ഭാര്യ ഏലിക്കുട്ടി (97) നിര്യാതയായി. ഇളംദേശം പള്ളിക്കമാലിൽ കുടുംബാംഗമാണ്. മക്കൾ: േഗ്രസി (ബംഗളൂരു), മാത്യു, ജോസ്, ജോർജ്, ജോയി, മോളി, വിൻസെൻറ്, ജെസി (കാനഡ). മരുമക്കൾ: അഗസ്റ്റിൻ, ചിന്നമ്മ, വൽസ, സിസിലി, ലിജി, ജേക്കബ്, പൗളി, സാജൻ. സംസ്കാരം വ്യാഴാഴ്ച 10.30ന് കല്ലാനിക്കൽ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.