നെടുങ്ങാടപ്പള്ളി: പരിയാരത്തിൽ തെക്കേമുറിയിലായ തുമ്പിയ്ക്കാകുഴിയിൽ ടി. വർക്കി ചെറിയാൻ (കുഞ്ഞൂഞ്ഞൂട്ടി -72) നിര്യാതനായി. ഭാര്യ: കാരയ്ക്കൽ പ്ലാന്തോട്ടത്തിൽ സുശീലാമ്മ. മക്കൾ: ഷിജു, ഷീന. മരുമക്കൾ: ഷീബ, റോയി. സംസ്കാരം പിന്നീട്.