പന്തളം: പറന്തൽ നെല്ലിവിള ലിജോ ഭവനിൽ (കുട്ടങ്ങാലിൽ) ജയിംസ് ജോസഫ് (64) നിര്യാതനായി. ഭാര്യ: ലിസി. മകൻ: ലിജോഷ്. മരുമകൾ: റെക്സി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പറന്തൽ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.