മൂവാറ്റുപുഴ: ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല പ്രവർത്തകൻ മൂവാറ്റുപുഴ കാവുങ്കര പ്ലാമൂട്ടിൽ പി.കെ. അലിയാർ (75) നിര്യാതനായി. ഭാര്യ: ഖദീജ, (പള്ളിച്ചിറങ്ങര കോട്ടേ പറമ്പിൽ കുടുംബാംഗം) മക്കൾ: അജാസ്, അനീസ്, അലിംസ്, അൻസി, മരുമക്കൾ: ഷീബ, സയനോര, അസ്നത്ത്, ലിനാഷ്. മൂവാറ്റുപുഴ സെൻട്രൽ മഹല്ല് ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി, എം.ഐ.ഇ ട്രസ്റ്റ് അംഗം, ജമാഅത്തെ ഇസ്ലാമി കീച്ചേരിപ്പടി ഹൽഖ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.