പിറവം: പേപ്പതി മീഞ്ചിറപ്പാട്ട് പരേതനായ എം.സി. പോളിെൻറ മകൻ ചാൾസ് എം. പോൾ (53) നിര്യാതനായി. മാതാവ്: പുതുവേലി ആനിക്കൂട്ടത്തിൽ കുടുംബാംഗം അന്നമ്മ. സഹോദരങ്ങൾ: അനിൽ എം. പോൾ, സിന്ധു, ശുഭ, പരേതനായ സുനി എം. പോൾ.