പെരുമ്പാവൂര്‍: വല്ലം-ചൂണ്ടി കൂറ്റായി വീട്ടില്‍ പരേതനായ കുഞ്ഞുമുഹമ്മദിെൻറ മകന് ഹസൈനാര്‍ (58) നിര്യാതനായി. പ്ലൈവുഡ് വ്യവസായിയായിരുന്നു. മാതാവ്: താച്ചി. ഭാര്യമാര്‍: പരേതയായ ഉമൈബ, സുബൈദ. മക്കള്‍: മാഹീന്, ഹസീന, ഹഫ്സത്ത്, ഹസ്നത്ത്. മരുമക്കള്‍: അഫ്സല്, സിയാദ്, നിഹിത.