കാക്കനാട്: പാലച്ചുവട് ഇഞ്ചിക്കാട്ടുപറമ്പില് സുപ്രന് (65) നിര്യാതനായി. ഭാര്യ: സരസു. മക്കള്‍: കവിത, കലേഷ്. മരുമക്കള്‍: സന്തോഷ്, അഞ്ജലി. സംസ്കാരം വ്യാഴാഴ്ച അത്താണി ശ്മശാനത്തില്‍.