കളമശ്ശേരി: നജാത്ത്നഗർ നികർത്തിൽ വീട്ടിൽ പരേതനായ അലിയാരിെൻറ മകൻ എൻ.എ. അസീസ് (79) നിര്യാതനായി. മക്കൾ: സുമീർ (ദുബൈ), സുധീർ (കുസാറ്റ്). മരുമക്കൾ: മുംതാസ്, ജാസ്മിൻ.