കളമശ്ശേരി: ഇടപ്പള്ളി ടോൾ വെട്ടിക്കാട്ട്പറമ്പിൽ (പൊന്നാന്തറ) ബി.എസ്.എൻ.എൽ റിട്ട. ഉദ്യോഗസ്ഥൻ പി.കെ. അബൂബക്കർ (77) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: സക്കീർ, ഷെഫീർ, ഉമൈബ. മരുമക്കൾ: ഹക്കിം, ജാസ്മിൻ, റസീന.