അങ്കമാലി: തുറവൂർ നെല്ലിക്കാകുടി പുതുപ്പാറ തോമയുടെ മകൻ പത്രോസ് (83) നിര്യാതനായി. ഭാര്യ: കൈപ്പട്ടൂർ താനത്താൻ റോസി. മക്കൾ: ജെസി, കൊച്ചുറാണി, ഷൈനി. മരുമക്കൾ: റോക്കി, ജോയി.