പറവൂർ: ചേന്ദമംഗലം തെക്കുംപുറം കാവിശ്ശേരി പ്രഭാകരൻ (73) നിര്യാതനായി. കരുണ െറസിഡൻറ്സ് അസോസിയേഷൻ മുൻ വൈസ് പ്രസിഡൻറും വയോജന ക്ലബ് സെക്രട്ടറിയുമായിരുന്നു. ഭാര്യ: ലതിക. മക്കൾ: രാജേഷ്, രജിത, രഞ്ജിത്ത് (കെ.എസ്.ഇ.ബി). മരുമക്കൾ: സുനിത, അമൽ, സ്മിത.