കോലഞ്ചേരി: പാലയ്ക്കാമറ്റം കുന്നത്ത് പുതുവാല്‍ പരേതനായ മാത്യു ഇട്ടെൻറ ഭാര്യ മറിയാമ്മ (84) നിര്യാതയായി. കറുകപ്പിള്ളി എറയ്ക്കാട്ടുകുഴിയില് കുടുംബാംഗമാണ്. മക്കള്‍: ലില്ലി (സാറാമ്മ), തങ്കച്ചന് (കുന്നത്ത് സ്റ്റോഴ്സ്, കോലഞ്ചേരി), ബോസ് (യു.കെ.), അല്ലി. മരുമക്കള്‍: പോള്‍ വെട്ടുകാട്ടേല്‍, സാലി, സിജി, രാജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കോലഞ്ചേരി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിസെമിത്തേരിയില്‍.