മരട്: കുണ്ടന്നൂര്‍ കളരിക്കല്‍(നെടുംപറമ്പില്‍) കെ.ഒ. ജോസഫിെൻറ ഭാര്യ വിക്ടോറിയ (89) നിര്യാതയായി. മക്കള്‍: ചിന്നപ്പന്, ടോമി, ജാന്‍സി, മെയ്ബിള്‍, ലാലു. മരുമക്കള്‍: പരേതനായ ആൻറണി, ജോര്‍ജ്, സജി, ഷീല, പരേതയായ സിന്ധു.