കുമ്പളം: ബോള്‍ഗാട്ടി ജന്മപറമ്പില്‍ സുദേശന്‍(62) നിര്യാതനായി. ഭാര്യ: സുമ. മക്കള്‍: രശ്മി, വിനോജ്, രമ്യ. മരുമക്കള്‍: വിനോജ് കുമാര്‍, മാജോ.