മട്ടാഞ്ചേരി: കോമ്പറമുക്കിൽ പെട്ടിക്കാരൻ പറമ്പിൽ പരേതനായ മൊയ്തീെൻറ ഭാര്യ ഐശാബി (68) നിര്യാതയായി. മക്കൾ: ഷാജി, നൗഷാദ്, സുധീർ, ജാസ്മിൻ. മരുമക്കൾ: കബീർ, സുനി, ഷർമി, രഹ്ന.