പൂന്തുറ: പള്ളിത്തെരുവ് മാങ്കൂട്ടം വീട്ടിൽ ടി.സി 46/175ൽ അനീസബീവി നിര്യാതയായി. മക്കൾ: മുഹമ്മദ് റാഫി, നസീമ, അഹമ്മദ് (ഗ്യാസ്), റഹീമ, നബീസത്ത്, മരുമക്കൾ: ഷംല, അബ്ദുസ്സലാം, സുലൈമാൻ, ഇബ്രാഹീം, നദീറ.