പൂന്തുറ: അമ്പലത്തറ കല്ലടിമുഖം കൊപ്രാപുര വീട്ടിൽ കെ. ഹേമചന്ദ്രൻ (58) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: അമിത് കൃഷ്ണൻ, അതുൽ കൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.