ചവറ: പന്മന ആക്കൽ വലിയ തറയിൽ കുമാരൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരിക്കുട്ടി. മക്കൾ: ശിവദാസൻ, രാജേഷ്, ഡോ. റീന. മരുമക്കൾ: രാധാമണി, ഡോ. ജയ, അനി വിൻസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.