തിരുവനന്തപുരം: പിടാരം മനു ഭവനിൽ ജനാർദനൻ നായർ (83- റിട്ട ആർമി ആൻഡ് ഹൗസിങ് ബോർഡ്) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: ഹരികുമാർ (ഹൗസിങ് ബോർഡ്), സുധീർകുമാർ (റിട്ട. ആർമി, മലയാള മനോരമ), മനോജ് കുമാർ (റിട്ട. ആർമി). മരുമക്കൾ: ജയലക്ഷ്മി, സുനിത, സുധിർ, വിജയകുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.