വർക്കല: ഇടവ ശ്രീഎയ്റ്റ് കൊല്ലൻവിളാകത്ത് വീട്ടിൽ (ഹിൽവാന) ഹാജി അബ്ദുൽ ഹലീം (78) നിര്യാതനായി. ഭാര്യ: ജൂമാ ബീവി. മക്കൾ: ഡോ. ജഹാംഗീർ (സിംഗപ്പൂർ), ഷാജഹാൻ (ദുബൈ), മുംതാസ്, ഷാജിദ, ഷഹാൻ. മരുമക്കൾ: നസ്റിൻ (സിംഗപ്പൂർ), നാദിയ, ഷമീർ, അർഷാദ്, നൂർജിന.