നേമം: തിരുമല കൊടൂര്ക്കോണം എം.എസ്.പി നഗറില്‍ രാജപ്പന് (68) നിര്യാതനായി. ഭാര്യ: സുശീല. മക്കള്‍: ശ്രീലേഖ, ഡോ. ശ്രീജ. മരുമക്കള്‍: ദിനേഷ്കുമാര്‍, രാജേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.