കിളിമാനൂർ: അടയമൺ കെ.വി. ഹൗസിൽ വിജുവിെൻറ (പഴയകുന്നുമ്മേൽ സർവിസ് സഹകരണ ബാങ്ക്) ഭാര്യ ഗിരിജ (53) നിര്യാതയായി. മക്കൾ: ഡോ. അൻത, അൻതി, വിജിൽ ആനന്ദ്, ലക്ഷ്മി ആനന്ദ്. മരുമക്കൾ: അഖിൽ, സുബിൻ. സഞ്ചയനം ഞായറാഴ്ച 8.30ന്.