കല്ലമ്പലം: കീഴാറ്റിങ്ങൽ തിനവിള പുന്നനിൽക്കുംവിള വീട്ടിൽ പരേതനായ കരുണാകരെൻറ ഭാര്യ ധർമവതി (81) നിര്യാതയായി. മക്കൾ: പ്രസന്നൻ, പ്രകാശൻ, പ്രസാദ്, പ്രതീപ്, ബീന, ബിന്ദു. മരുമക്കൾ: ഇന്ദിര, സജി, ആശ, ലീന, തുളസീധരൻ, പ്രശാന്തൻ.