എഴുകോൺ: മുക്കൂട് നിഷാഭവനിൽ മോഹനൻ (59) നിര്യാതനായി. ഭാര്യ: ലേഖ. മകൾ: നിഷാ മോഹൻ. മരുമകൻ: ജിത്ത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.