വെള്ളറട: എള്ളുവിള എസ്.എസ് ഭവനില്‍ പരേതനായ ക്രിസ്തുദാസിെൻറ ഭാര്യ രാജം (63) നിര്യാതയായി. മകന്: ഷാജി. മരുമകള്‍: ഷീജ. പ്രാർഥന ഞായറാഴ്ച വൈകുന്നേരം മൂന്നിന്.