മലയിൻകീഴ്: മലയം ഉഷാ ഭവനിൽ (പിണർവിള വീട്) ഗബ്രിയേൽ (86) നിര്യാതനായി. ഭാര്യ: പരേതയായ രത്നദീപം. മകൾ: ഉഷ (എൽ.എം.എസ് പ്രസ്). മരുമകൻ: വിജയരാജ്. പ്രാർഥന ശനിയാഴ്ച വൈകീട്ട് മൂന്നിന്.