ചിറയിന്‍കീഴ്: കണ്ണങ്കര വീട്ടില്‍ പരേതനായ സദാശിവന് നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (81) നിര്യാതയായി. മക്കള്‍: തങ്കമണി, വിജയകുമാര്‍, വിക്രമന് നായര്‍, ഗോപകുമാര്‍, പരേതനായ മോഹനന്‍നായര്‍, മനോഹരന്‍നായര്‍, കാര്ത്തികേയന്. മരുമക്കള്‍: ഗോപാലകൃഷ്ണന് നായര്‍, ബീന, ബീന, ഷീബ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.