കൊല്ലം: മുണ്ടയ്ക്കൽ മേരാ നഗർ 16 ഡി. ഗൗരികൃഷ്ണയിൽ ആമ്പാടിയിൽ സോമൻ നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണിയമ്മ. മക്കൾ: ഉഷാകുമാരി, ബിജു, മിനി, പരേതനായ ഉണ്ണി. മരുമക്കൾ: രാധാകൃഷ്ണൻ, മിനി, പ്രസന്നകുമാർ (അബൂദബി).