അഞ്ചൽ: ഇടമുളയ്ക്കൽ കൈപ്പള്ളിമുക്ക് രാമച്ചംപറമ്പിൽ (വടശ്ശേരിക്കര) വീട്ടിൽ പാപ്പച്ചൻ (72 -വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: വത്സ പാപ്പച്ചൻ. മക്കൾ: സി.സി. അനിൽ, സിബി ആർ. പാപ്പച്ചൻ. മരുമക്കൾ: അനിൽ കോശി, ഷിജു മറിയം മാത്യു.