പടിഞ്ഞാറത്തറ: പാറമ്പുഴ ജോൺ (76) നിര്യാതനായി. ഭാര്യ: റോസ്സമ്മ. മക്കൾ: സിബി, മീന, ഷാജി, ഷൈനി. മരുമക്കൾ: ലിസി, രാജു, ബിൻസി, ബെന്നി.