കോങ്ങാട്: പാറശ്ശേരി ആലങ്ങാട് പുത്തൻവീട്ടിൽ അപ്പു നായർ (95) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണി അമ്മ. മകൻ: സേതുമാധവൻ (മജീഷ്യൻ). മരുമകൾ: ഷീജ.