കാരപ്പറമ്പ്: കിടാരപ്പറമ്പിലെ കണ്ണോത്ത് ഹൗസിൽ കെ.പി. ജോൺ (74) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: ഷെറിൻ (കുവൈത്ത്), ഷെബിൻ. മരുമക്കൾ: മഞ്ജു ഷെറിൻ, ഷൈനി ഷെബിൻ.